വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു: വരന്‍ മിമിക്രി താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച് സെപ്തംബര്‍ പത്തിന് വിവാഹനിശ്ചയം നടക്കും. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 22 ന് ആണ് വിവാഹം നടക്കുക. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് ആയ അനൂപ്. അനൂപ് വിജയലഷ്മിയുടെ ആരാധകനാണ്. ഇതേ തുടര്‍ന്നാണ് വിജയ ലക്ഷ്മിയെ ജീവിത സഖിയായി കൂടെ കൂട്ടിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story