
പുതിയിനയില ചട്‌നി
September 6, 2018ചേരുവകള്‍
പുതിനയില-അര കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം
നാരങ്ങാനീര്- 3 ടീസ്പൂണ്‍
പഞ്ചസാര -2 ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
സവാള -1 എണ്ണം
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു മിക്‌സിജാറിലാക്കി അല്പം വെള്ളം തളിച്ച് നന്നായി അരച്ചെടുക്കുക.