ചെര്‍പ്പുളശേരിയില്‍ പി.കെ. ശശിക്കെതിരെ യുവമോര്‍ച്ച മാര്‍ച്ച്
പാലക്കാട്ട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ചെര്‍പ്പുളശേരിയില്‍ യുവമോര്‍ച്ച മാര്‍ച്ച്. ചെര്‍പ്പുളശേരി ബസ് സ്റ്റേഷനിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ…

പാലക്കാട്ട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ചെര്‍പ്പുളശേരിയില്‍ യുവമോര്‍ച്ച മാര്‍ച്ച്. ചെര്‍പ്പുളശേരി ബസ് സ്റ്റേഷനിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പി.കെ. ശശിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുന്നതിനായി പാലക്കാട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ എബിടിഎ നടത്തുന്ന ധനസമാഹാര പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ശശി.