അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: അഞ്ച് പേര്‍ മരിച്ചു, 21 പേര്‍ക്ക് പരിക്കേറ്റു

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.

ഭട്രോജഖാന്‍ഭികിയാസന്‍ റൂട്ടില്‍ മോഹന്‍രിയിലായിരുന്നു അപകടം ഉണ്ടായത്. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടന്ന സമയത്ത് ബസില്‍ 30 പേരുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story