ജീവിതത്തില്‍ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന

ജീവിതത്തില്‍ ഇനി ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് അക്ഷയ്കുമാര്‍ പറഞ്ഞെന്ന് ട്വിങ്കിള്‍ ഖന്ന. അക്ഷയ് തന്നെ വിലക്കിയതില്‍ ഒരു കാര്യം അഭിനയമായിരുന്നുവെന്നും, മറ്റൊരു കാര്യം കണ്ണാടിക്ക് മുന്നില്‍ നിന്നു കൊണ്ട് കോമഡി സീനുകള്‍ അഭിനയിച്ചു നോക്കുന്നതാണെന്നും ട്വിങ്കിള്‍ ഖന്ന വ്യക്തമാക്കി. 'പൈജാമാസ് ആര്‍ ഫൊര്‍ഗീവിങ് എന്ന പുതിയ ചിത്രത്തിന്റെ പ്രകാശനത്തിനോടനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് ട്വിങ്കിള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story