Begin typing your search above and press return to search.
ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പിവി സിന്ധു ഇന്ന് ഫാങ്ജീ ജാവോയെ നേരിടും
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പിവി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച്…
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പിവി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച്…
ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പിവി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച് എസ് പ്രണോയി , ലോക പത്താം നമ്പര്‍ താരം ആന്റണി ജിന്‍ടിങിനെ നേരിടും. ഏഴാം സീഡ് കെ ശ്രീകാന്തിന്റെ എതിരാളി വോങ് വിങ് വിന്‍സന്റാണ്.
ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒളംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ തോല്‍പ്പിച്ച് മനു അത്രി സുമീത് റെഡ്ഡി സഖ്യം വിജയിച്ചത്. മലേഷ്യയുടെ ഗോഹ് വി ഷെം താന്‍ വീ കിയോങ് സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ട്‌കെട്ട് തോല്‍പ്പിച്ചത്.
Next Story