നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ മരിച്ചു

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛനും ജോതിഷ്യപണ്ഡിതനുമായിരുന്ന തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ വിശ്വനാഥന്‍ (86) അന്തരിച്ചു. വിശ്വനാഥന്‍ നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ്…

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛനും ജോതിഷ്യപണ്ഡിതനുമായിരുന്ന തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ വിശ്വനാഥന്‍ (86) അന്തരിച്ചു. വിശ്വനാഥന്‍ നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഭാര്യ: ഗിരിജ വിശ്വനാഥന്‍, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്‍), ചന്ദ്രന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story