തിരുവനന്തപുരത്ത് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായിട്ടുണ്ട്. മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി.

വഴക്കിനെ തുടര്‍ന്ന് കന്യമ്മയെ മാരിയപ്പന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story