മോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി

റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് . 'അച്ചേ ദിന്‍ '…

റിയാദ്: നരേന്ദ്രമോദി സര്‍ക്കാര്‍ നയിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ വ്യവസായം നടത്തുന്നത് എളുപ്പമായിരിക്കുന്നുവെന്നു സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് . 'അച്ചേ ദിന്‍ ' എന്ന വാഗ്ദാനം മോദി മികച്ച രീതിയില്‍ നിറവേറ്റി . പാചക വാതക , ക്രൂഡ് ഓയില്‍ മേഖലയില്‍ സൗദി നിക്ഷേപം നടത്തും . വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഇടയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .പ്രധാനമന്ത്രിയായും , പെട്രോളിയം മന്ത്രിയായും ഖാലിദ് എ അല്‍ ഫാലിഹ് കൂടിക്കാഴ്ച നടത്തി

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story