ശബരിമലയിലെ നിലപാട് ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന നാടാണിതെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ…
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന നാടാണിതെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ…
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന നാടാണിതെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.കേരളത്തിലെ 99 ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്നും അത് മനസ്സില്ലാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
——————————————————————————————————————————————————————
Advt: എല്ലാ ഞായറാഴ്ചകളിലും ആരോഗ്യ ബോധവൽക്കരണ സെമിനാർ കാലത്ത് 11. മണി മുതൽ ഉച്ചയ്ക്ക് 2.30 വരെ സൗജന്യമായി നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആയുഷ് ആയുർവ്വേദ സേവന കേന്ദ്രം,സ്റ്റാർ ബിൽഡിങ്, ഓട്ടുപാറ ബസ്സ് സ്റ്റാൻഡിനു സമീപം, ഓട്ടുപാറ. Mob:9447754398 ,9544013336.
( റിഫ്ളക് സോളജിസ്റ്റ് ഏൻ്റ് ന്യൂട്രി ഷൻ കൺസൾട്ടൻ്റ് . കെ.വി.ശിവശങ്കര മേനോൻ്റെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ് )