കൊല്ലം പുനലൂരിലെ തിയേറ്ററില്‍ മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം

കൊല്ലം പുനലൂരിലെ തിയേറ്ററില്‍ മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം

December 17, 2018 0 By Editor

പുനലൂര്‍: കൊല്ലം പുനലൂരിലെ തിയേറ്ററില്‍ മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. പുനലൂരിലെ രാംരാജ് തിയേറ്ററിലാണ് മദ്യപിച്ച് എത്തിയ സംഘം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇവര്‍ സ്ത്രീകളെയും ശല്യം ചെയ്തതോടെ തിയേറ്റര്‍ മാനേജര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയത്.