ശബരിമല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

ശബരിമല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

December 23, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: ശബരിമല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​ത് ബു​ദ്ധി​ശൂ​ന്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ര്‍​എ​സ്‌എ​സി​നു ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. സ​മ​ചി​ത്ത​ത​യോ​ടെ വേ​ണം കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍. ശ​ബ​രി​മ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ നീ​ക്ക​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു