ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം;പൊലീസ് യുവതികളുമായി മലയിറങ്ങുന്നു

ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം;പൊലീസ് യുവതികളുമായി മലയിറങ്ങുന്നു

December 24, 2018 0 By Editor

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങുകയാണ്