Begin typing your search above and press return to search.
മലപ്പുറം വഴിക്കടവിനടുത്ത് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍
മലപ്പുറം: വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു.സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു
Next Story