കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു

ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോടാണ് സംഭവം. സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു…

ശബരിമല: കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. എരുമേലി മുക്കുഴിക്കടുത്തു വള്ളിത്തോടാണ് സംഭവം. സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു തീര്‍ത്ഥാടകന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്. ഇവിടെ കാട്ടാനയുടെ സാന്നിധ്യം പതിവാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story