മലപ്പുറം പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപ്പിടുത്തം;രണ്ട് പേര്‍ക്ക് പരിക്ക്

February 22, 2019 0 By Editor

പെരിന്തല്‍മണ്ണ: ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ രാവിലെ 10.20 ഓടെയാണ് തീപിടിത്തമുണ്ടായത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് രോഗികളെയും കൂട്ടിരുപ്പുകാരെയും ഒഴിപ്പിച്ചു.