ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന-ലൈംഗിക പീഡന കേസുകൾ പ്രകാരമാണ് കുറ്റപത്രം…

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന-ലൈംഗിക പീഡന കേസുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആലിപോർ കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രം താരത്തിന്റെ ഐപിഎൽ-ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും.

ഐപിസി സെക്ഷൻ 498എ, 354എ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി സമർപ്പിക്കപ്പെട്ടിരിക്കുന്ന കുറ്റപത്രപ്രകാരമുള്ള കേസ് ജൂൺ 22നാണ് കോടതി പരിഗണിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story