എയര്‍ ഇന്ത്യയില്‍ 283 അവസരം: മാര്‍ച്ച് 27 വരെ അപേക്ഷിക്കാം

എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എയ്സെല്‍) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയര്‍…

എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡിയറി സ്ഥാപനങ്ങളിലായി 283 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എയ്സെല്‍) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ 160 ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മറ്റൊരു സബസിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിവിധ തസ്തികകളിലായി 43 ഒഴിവുമുണ്ട്.വിശദവിവരങ്ങളും അപേക്ഷാ ഫോമും www.airindiaexpress.in എന്ന വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story