മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍

April 2, 2019 0 By Editor

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം. ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് നൂറുകോടി കളക്റ്റ്‌ ചെയ്തത്.റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 10 ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തൽ.