ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയപ്പോൾ സിനിമയിലെ മാസ്സ് രംഗം ട്വീറ്റ് ചെയ്തു ലാൽ

ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയപ്പോൾ സിനിമയിലെ മാസ്സ് രംഗം ട്വീറ്റ് ചെയ്തു ലാൽ

April 2, 2019 0 By Editor

ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയപ്പോൾ സിനിമയിലെ അതിമനോഹര രംഗം ട്വീറ്റ് ചെയ്തു ലാൽ,എനെറെ പിള്ളേരെ തൊടുന്നൊടാ ‘ ഇതാണാ മാസ്സ് രംഗത്തിന്റെ ഡയലോഗ്,സിനിമ 5 ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് നൂറുകോടി കളക്റ്റ്‌ ചെയ്തത്.റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 10 ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തൽ.