രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായി ;രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം
രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായാതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍…

രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായാതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘപരിവാറിനും പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന കണ്ടെത്തലോടെയാണ് സമസ്ത കാന്തപുരം വിഭാഗം നേതാവിന്റെ കോണ്‍ഗ്രസ് വിമര്‍ശനം. രാഹുലിന്‍റെ കേരളത്തിലേക്കുള്ള വരവ് കൊണ്ട് യു.ഡി.എഫിന് രണ്ട് സീറ്റ് അധികം ലഭിച്ചാക്കാമെന്നതിനപ്പുറം മറ്റൊരു നേട്ടവുമില്ലെന്നാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ ലേഖകന്‍ റഹ്മത്തുള്ള സഖാഫിയുടെ വാദം.സമസ്ത കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് പരസ്യ നിലപാട് ഉയര്‍ത്തുന്നതെന്നും ശ്രദ്ധേയമാണ്