
ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി
April 13, 2019 0 By Editorശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ പ്രചാരണ കമ്മിറ്റികൾക്ക് നിർദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ഭയക്കണ്ടെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം , മണ്ഡലങ്ങളിൽ സജീവമായി വിഷയം ഉന്നയിക്കാനും തീരുമാനമായി.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on WhatsApp (Opens in new window) WhatsApp
- Click to share on LinkedIn (Opens in new window) LinkedIn
- Click to share on Pinterest (Opens in new window) Pinterest
- Click to share on Telegram (Opens in new window) Telegram
- Click to share on Tumblr (Opens in new window) Tumblr
- Click to share on Reddit (Opens in new window) Reddit
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
Related
Tagsshabarimala
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല