പത്തു വർഷങ്ങൾക്കു ശേഷം ഗാന ഗന്ധർവ്വനും ഇശൈഞ്ജാനിയും ഒന്നിച്ചു

മിഴിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കൂട്ടായ്മയായിരുന്നു ഇളയരാജ – യേശുദാസ് ടീം .എഴുപതുകൾ      മുതൽ മൂന്ന്പതിറ്റാണ്ട് കാലം  തമിഴ് സിനിമക്ക്  ഇവർ നൽകിയ സംഭാവനകൾ ഗാനാസ്വാദകർക്ക്   എന്നും   കർണാമൃതമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത് വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമക്ക് വേണ്ടി. ഫെപ്സ്സി .ജീ.ശിവ നിർമ്മിച്ച് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയുമുണ്ട് മലയാള സാന്നിധ്യം. രമ്യാ നമ്പീശനാണ് നായിക.സുരേഷ് ഗോപി വളരെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *