ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്

ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്

April 23, 2019 0 By Editor

മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്. തീവ്രവാദ സംഘനടയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല.