സ്വര്‍ണവിലയില്‍ നേരിയ കുറവ്

April 24, 2019 0 By Editor

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു നിരക്ക്.