രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

രാജസ്ഥാന്‍; ഹെെദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു

April 28, 2019 0 By Editor

ഐ.പി.എല്ലിൽ ഹെെദരാബാദ് സൺറെെസേഴ്സിനെതിരെ രാജസ്ഥാന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹെെദരാബാദ് നിശ്ചിത ഓവറിൽ 8 വിക്കറ്റിന് 160 റൺസെടുത്തപ്പോൾ അഞ്ച് പന്തുകള്‍ ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ ലക്ഷ്യം കാണുകയായിരുന്നു. രാജസ്ഥാനായി മലയാളി താരം സഞ്ജു സാംസൻ 32 പന്തിൽ നിന്നും 48 റൺസെടുത്തു.