‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

May 2, 2019 0 By Editor

ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു . ചിത്രം ഏപ്രില്‍ 25-ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ബി സി നൗഫല്‍ ആണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനും നിഖില വിമലും ചിത്രത്തില്‍ നായികമാരായി എത്തുന്നു.