പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” മെയ് 24ന്  തിയേറ്ററുകളിലേയ്ക്ക !

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” മെയ് 24ന് തിയേറ്ററുകളിലേയ്ക്ക !

May 3, 2019 0 By Editor

മുംബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” ഒടുക്കം തിയേറ്ററുകളിലേയ്ക്ക്!!
തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും കൈവിട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായശേഷം ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍, വോട്ടെണ്ണല്‍ നടക്കുന്ന മെയ്‌ 23നും ശേഷമാണ് ചിത്രം റിലീസ് ചെയ്യുക.അതായത്, ബിഗ്‌ സ്ക്രീനില്‍ പ്രധാനമന്ത്രി മോദിയെ കാണുവാനുള്ള ഭാഗ്യം മെയ്‌ 24ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.