വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്ന “നീയാ 2”

വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്ന “നീയാ 2”

May 3, 2019 0 By Editor

       ജയ് നായകനായ ” നീയാ 2 ” എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .          റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന  നായികമാറുള്ള ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്നു. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നര്‍മ്മരസപ്രദമായ ഹൊറര്‍ ചിത്രമായ ‘നീയാ 2’ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാല്‍, ഊട്ടി, തലക്കോണം എന്നിവിടങ്ങളിലായി നടന്നു.