പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു

പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു

May 16, 2019 0 By Editor

 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പി.ടി തോമസ് എം. എല്‍.എ പിയു ആപ്പിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിക്കുന്നു. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി സഹ സ്ഥാപകരായ അശോക് ജോര്‍ജ് ജേക്കബ്, രമേഷ് ജി.പി, ശിവദാസന്‍ നായര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ (സി. എച്ച്.ആര്‍.ഒ) അനില്‍ നായര്‍, ചീഫ് ടെക്നോളജി ഓഫീസര്‍ (സി.ടി.ഒ) ആനന്ദ് നായര്‍, റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.