ലൂസിഫറിലെ ഡിലീറ്റ് ചെയ്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫറിലെ ഡിലീറ്റ് ചെയ്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്

May 22, 2019 0 By Editor

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്.ഇപ്പോൾ അതിലെ ഡിലീറ്റ് ചെയ്ത സീന്‍ പങ്കുവെച്ച് പൃഥ്വിരാജ് രംഗത്തെത്തി.. ഡിലീറ്റ് ചെയ്തെങ്കിലും, അതൊരു കിടിലന്‍ മാസ് സീനാണെന്നാണ് പറഞ്ഞ ആരാധകര്‍, സീന്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.