Begin typing your search above and press return to search.
കടല്‍ പ്രക്ഷുബ്ധമാകും; ജാഗ്രതാനിർദേശം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ശക്തമായ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ബംഗാള്‍…

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ശക്തമായ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നി പ്രദേശങ്ങളില്‍ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Next Story