ട്രെയിനിൽ യാത്ര ചെയ്ത മകൾ വീട്ടിലെത്തിയില്ല; സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്‍
ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ല എന്ന് പറഞ്ഞ് അച്ഛൻ. ഫെയ്സ്ബുക്കിലാണ് മകളെ കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് അച്ഛൻ കുറിപ്പ് ഇട്ടിരിക്കുന്നത്. ഷൊർണുർ വഴി മംഗലാപുരം…
ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ല എന്ന് പറഞ്ഞ് അച്ഛൻ. ഫെയ്സ്ബുക്കിലാണ് മകളെ കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് അച്ഛൻ കുറിപ്പ് ഇട്ടിരിക്കുന്നത്. ഷൊർണുർ വഴി മംഗലാപുരം…
ട്രെയിനിൽ യാത്ര ചെയ്തിരുന്ന കൗമാരക്കാരിയായ മകളെ കാണാനില്ല എന്ന് പറഞ്ഞ് അച്ഛൻ. ഫെയ്സ്ബുക്കിലാണ് മകളെ കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് അച്ഛൻ കുറിപ്പ് ഇട്ടിരിക്കുന്നത്. ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6 മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിനിലാണ് മകൾ വിഷ്ണുപ്രിയ യാത്ര ചെയ്തിരുന്നത്. കണ്ടെത്തിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകിയിട്ടുണ്ട്. എഴ് മണിക്കൂര്‍ മുമ്പാണ് ശിവാജി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല. സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്... വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക