നി​പ ഭീതി; തൊ​ടു​പു​ഴ​യി​ലെ കോ​ള​ജും നിരീക്ഷണത്തിൽ

ഇ​ടു​ക്കി: വിദ്യാർത്ഥിക്ക് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ​നി​ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നിപയാണെന്ന സംശയത്തിന് പിന്നാലെ വിദ്യാർത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും നിരീക്ഷണത്തിൽ. ഇ​ടു​ക്കി ഡി​എം​ഒ ആണ്…

ഇ​ടു​ക്കി: വിദ്യാർത്ഥിക്ക് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ​നി​ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നിപയാണെന്ന സംശയത്തിന് പിന്നാലെ വിദ്യാർത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും നിരീക്ഷണത്തിൽ. ഇ​ടു​ക്കി ഡി​എം​ഒ ആണ് ഇക്കാര്യം അറിയിച്ചത്. കോ​ള​ജ് ര​ണ്ടു മാ​സ​മാ​യി വേ​ന​ല​വ​ധി​ക്ക് അ​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കോ​ള​ജി​നു​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് വി​ദ്യാ​ര്‍​ഥി​യും മ​റ്റ് അ​ഞ്ചു പേ​രും താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story