Begin typing your search above and press return to search.
നിപയില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്
സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രോഗികളെ കാണാനെത്തുന്നവര്‍ സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് മെഡിക്കല്‍…

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രത്യേകം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. രോഗികളെ കാണാനെത്തുന്നവര്‍ സന്ദര്‍ശനം നിയന്ത്രിക്കണമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവിദഗ്ദരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് തീരുമാനം.
Next Story