കുടിവെള്ളം കൊണ്ട് കാര്‍ കഴുകിയെന്ന പരാതിയില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ നടപടി
കുടിവെള്ളം കൊണ്ട് കാര്‍ കഴുകിയെന്ന പരാതിയില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ നടപടി. ഗുരുഗ്രാമിലെ ഡി.എല്‍.എഫ് ഫേസ് വണിലെ വീട്ടിലാണ് സംഭവം. പരാതി ബോധ്യപ്പെട്ട കോര്‍പ്പറേഷന്‍ അധികൃതര്‍…
കുടിവെള്ളം കൊണ്ട് കാര്‍ കഴുകിയെന്ന പരാതിയില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ നടപടി. ഗുരുഗ്രാമിലെ ഡി.എല്‍.എഫ് ഫേസ് വണിലെ വീട്ടിലാണ് സംഭവം. പരാതി ബോധ്യപ്പെട്ട കോര്‍പ്പറേഷന്‍ അധികൃതര്‍…
കുടിവെള്ളം കൊണ്ട് കാര്‍ കഴുകിയെന്ന പരാതിയില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ നടപടി. ഗുരുഗ്രാമിലെ ഡി.എല്‍.എഫ് ഫേസ് വണിലെ വീട്ടിലാണ് സംഭവം. പരാതി ബോധ്യപ്പെട്ട കോര്‍പ്പറേഷന്‍ അധികൃതര്‍ താരത്തിന് 500 രൂപ പിഴ ഈടാക്കി. കൂടാതെ, വെള്ളം പാഴാക്കിയതിന് ചലാനും നല്‍കിയിട്ടുണ്ട്. ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്റേതാണ് നടപടി.കോഹ്‌ലിയുടെ അയല്‍ക്കാരനാണ് പരാതി നല്‍കിയത്. കോഹ്‌ലിയുടെ വസതിയിലെ രണ്ട് എസ്.യു.വി അടക്കം ആറു കാറുകള്‍ കുടിവെള്ളം ഉപയോഗിച്ച് കഴുകുന്നുണ്ടായിരുന്നുവെന്നാണ് പരാതി.വേനല്‍ കടുത്തതോടെ, വലിയ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിത്. വീട്ടുജോലിക്കാരനാണ് വിരാടിന്റെ കാര്‍ കുടിവെള്ളം കൊണ്ട് കഴുകിയത്.