മലപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

മലപ്പുറത്ത് കടലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

June 12, 2019 0 By Editor

മ​ല​പ്പു​റം: പ​ര​പ്പ​ന​ങ്ങാ​ടി​ക്കു സ​മീ​പം ആ​ന​ങ്ങാ​ടി​യി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ര​ക്ക​ല്‍ സ​ലാ​മി​ന്‍റെ മ​ക​ന്‍ മു​സ​മ്മി​ല്‍ (17) ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു മു​സ​മ്മി​ല്‍. പോ​ല‌ീ​സും ഫ​യ​ര്‍​ഫോ​ഴ്സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam