Begin typing your search above and press return to search.
ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി
ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ…
ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ…
ലോകകപ്പിൽ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ കുതിപ്പിന് ആദ്യ തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 306 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 31 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ സെഞ്ച്വറി നേടിയെങ്കിലും വേഗത്തിൽ റൺ ഒഴുക്കാൻ കഴിയാതിരുന്നത് തോൽവിക്ക് കാരണമാവുകയായിരുന്നു.
Next Story