വൈക്കം മുഹമ്മദ് ബഷീര്‍ പുരസ‌്കാരം മമ്മൂട്ടിക്ക്

ഖത്തറിലുള്ള 'പ്രവാസി ദോഹ'യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ‌്കാരം മമ്മൂട്ടിക്ക്. ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ‌്കാരം. സാഹിത്യക്കാരന്‍ എംടി വാസുദേവന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും. പുരസ‌്കാര വിതരണ തിയതി പിന്നീട് പ്രഖ്യാപിക്കും.

If You wish to advertise with us,Please give us a call on +91 8921 907 816 or Send us an e-mail at [email protected]

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story