Begin typing your search above and press return to search.
ഇംഗ്ളണ്ട് - ന്യൂസിലാന്‍ഡ് ഫൈനല്‍ ഞായറാഴ്ച ലോഡ്സില്‍
പ്രാഥമിക റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍ പുറത്തായപ്പോള്‍ ഇക്കുറി ലോകകപ്പില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ ഫൈനലിലെത്തി. ഇന്നലെ രണ്ടാം സെമിയില്‍ നിലവിലെ ചമ്പ്യാന്മാരായ ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച ലോഡ്സില്‍ നടക്കുന്ന കലാശക്കളിയില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ആതിഥേയരായ ഇംഗ്ളണ്ട് ടിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പിന് പുതിയൊരവകാശിയുണ്ടാകും.
Next Story