ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ ഹൈന്ദവർ കുറഞ്ഞു വരികയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുന്നുവെന്നും മുൻ ഡി.ജി.പി ടി.പി. സെൻ കുമാർ

ജനസംഖ്യാനുപാതത്തിൽ കേരളത്തിൽ ഹൈന്ദവർ കുറഞ്ഞു വരികയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നുമാണ് മുൻ ഡി.ജി.പി ടി.പി. സെൻ കുമാർ. . ബാലഗോകുലം 44ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017 ലെ കണക്കനുസരിച്ച് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കൾ. ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മറ്റും ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരും.
ഹൈന്ദവരുടെ ഓർമ്മയിലേക്കായാണ് ഇക്കാര്യം താൻ ഇപ്പോൾ പറയുന്നത്. ഹിന്ദുക്കൾ കുറയുകയാണെന്ന് താൻ നേരത്തെ പ്രസ്താവിച്ചപ്പോൾ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വീണ്ടും എടുക്കുമോയെന്നറിയില്ലെന്നും സെൻകുമാർ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story