![ഇന്ന് കര്‍ക്കിടക വാവ് ഇന്ന് കര്‍ക്കിടക വാവ്](https://i0.wp.com/eveningkerala.com/wp-content/uploads/2019/07/karkidaka-vavu.jpg?resize=800%2C455&ssl=1)
ഇന്ന് കര്‍ക്കിടക വാവ്
July 31, 2019 0 By Editorഇന്ന് കര്‍ക്കിടക വാവ്. പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. പുലര്‍ച്ചെ തന്നെ ബലികര്‍മങ്ങള്‍ ആരംഭിച്ചു.ആലുവ മണപ്പുറത്ത് നൂറിലധികം ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. തിരുനാവായും തിരുനെല്ലിയുമടക്കം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലി കര്‍മങ്ങള്‍ നടക്കും. തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 30 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ചടങ്ങുകള്‍.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല