Begin typing your search above and press return to search.
അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരും; മുഖ്യമന്ത്രി
അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നദികളില്‍ അപകടകരമാം വിധം ജലനിരപ്പുയരുകയാണ്, എങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 പേര് മഴക്കെടുതിയില്‍ മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു.
അപായ സാധ്യതയുള്ള മേഖലകളില്‍ മാറാന്‍ ശങ്കിക്കരുത്, പരിഭ്രാന്തരാകുകയുമരുത്. കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി തീവ്രപ്രളയത്തിനു സാധ്യതയില്ല. ഏത് സാഹചര്യവും നേരിടാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്കി.
Next Story