ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ – വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

August 11, 2019 0 By Editor

ഇന്ത്യയും വെസ്റ്രിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോര്‍ട്ട് ഒഫ് സ്പെയിനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിനപരമ്പരയില്‍ ഉള്ളത്. ട്വന്റി-20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും മികവുകാട്ടാമെന്ന പ്രതീക്ഷയിലാണ്. അതേ സമയം ഏകദിന പരമ്പര സ്വന്തമാക്കി തിരിച്ചടിക്കാമെന്ന പ്രതീക്ഷിയിലാണ് വിന്‍ഡീസ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam