ഇടിയോടു കൂടിയ കനത്ത മഴയക്ക് സാധ്യത

ഇടിയോടു കൂടിയ കനത്ത മഴയക്ക് സാധ്യത

May 9, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ കുറച്ച് ദിവസമായി നല്ല മഴയാണ് കനത്ത മഴയാണ് നേരിടുന്നത്.