കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂര്‍,വയനാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട,കോഴിക്കോട്,കാസര്‍കോഡ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട് പ്രഖ്യാപിചിരിക്കുന്ന ആറു ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായതോ അതി ശക്തമായതോ മഴ ഈ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ ഗവേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story