രക്ഷാദൗത്യത്തിനിടെ മകൻ മരിച്ചു" മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് 'അമ്മ പൊട്ടിക്കരയുന്ന വാര്‍ത്തയുടെ താഴെ മോശം കമന്റുകള്‍ ഇട്ടു രാഷ്ട്രീയം ചികയുന്ന ചില ജന്മങ്ങൾ
രക്ഷാദൗത്യത്തിനിടെ മരിച്ച മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് അമ്മ പൊട്ടിക്കരയുന്ന വാര്‍ത്തയുടെ താഴെ മോശം കമന്റുകള്‍ ഇട്ടു രാഷ്ട്രീയം ചികയുന്ന ചില ജന്മങ്ങളെയാണ് ഇപ്പോൾ കാണാൻ സാധിച്ചത്.…
രക്ഷാദൗത്യത്തിനിടെ മരിച്ച മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് അമ്മ പൊട്ടിക്കരയുന്ന വാര്‍ത്തയുടെ താഴെ മോശം കമന്റുകള്‍ ഇട്ടു രാഷ്ട്രീയം ചികയുന്ന ചില ജന്മങ്ങളെയാണ് ഇപ്പോൾ കാണാൻ സാധിച്ചത്.…
രക്ഷാദൗത്യത്തിനിടെ മരിച്ച മകന്റെ ചേതനയറ്റ മൃതദേഹം കണ്ട് അമ്മ പൊട്ടിക്കരയുന്ന വാര്‍ത്തയുടെ താഴെ മോശം കമന്റുകള്‍ ഇട്ടു രാഷ്ട്രീയം ചികയുന്ന ചില ജന്മങ്ങളെയാണ് ഇപ്പോൾ കാണാൻ സാധിച്ചത്. മഴക്കെടുതിയില്‍ നിരവധി പേര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോൾ കഴിഞ്ഞ ദിവസം ഒരു സേവഭാരതി പ്രവര്‍ത്തകന്‍ ദാരുണമായി മരണപ്പെട്ടിരുന്നു.ചെറുവണ്ണൂര്‍ എരഞ്ഞിരക്കാട് പാലത്തിന് സമീപം പൊന്നത്ത് സുബ്രഹ്മണ്യന്റെ മകന്‍ ലിനു(34) ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിടിനെ വെള്ളക്കെട്ടില്‍ വീണായിരുന്നു ലിനുവിന് ദാരുണന്ത്യം ഉണ്ടായത്.ശനിയാഴ്ച രാവിലെ മുതല്‍ ലിലു അടക്കമുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ മൂന്ന് ബാച്ചുകളായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോഴാണ് ലിനുവിനെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ ഫയര്‍ഫോഴ്സിനെയും റവന്യൂ അധികൃതരെയും അറിയിച്ചു. തെരച്ചിലും തുടങ്ങി. രാത്രി ഒന്‍പതരയോടെയാണ് കൊല്ലേരിത്താഴം ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.ഈ ദാരുണസംഭവം മാധ്യമങ്ങില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലും ഈ വാർത്തയുടെ ഭാഗങ്ങൾ എത്തി .അതിലാണ് ചില മനുഷ്യപറ്റില്ലാത്ത ചില ആളുകൾ ആ ചിത്രത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാതെ മോശം കമന്റുകള്‍ എട്ടും ചിരിക്കുന്ന ഇമോജി ഇട്ടും ആ അമ്മയോട് കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തി ചെയ്തത്.