ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും

ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും

August 29, 2019 0 By Editor

ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. കാസര്‍കോട് സ്വദേശിയായ റാഫി 2004-ല്‍ എസ്.ബി.ടിയിലൂടെയാണ് തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.ബ്ലാസ്റ്റേഴ്‌സിലേക്ക് റാഫിയുടെ രണ്ടാം വരവാണ് ഇത്. ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു റാഫി. ചെന്നൈയ്ന്‍ എഫ്.സിയില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.