Begin typing your search above and press return to search.
മോട്ടോർ വാഹന ഭേദഗതി നിയമം; നിർണ്ണായക യോഗം ഇന്ന്
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെങ്കിലും ഏതിലൊക്കെ കുറയ്ക്കാൻ കഴിയുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
Next Story