Begin typing your search above and press return to search.
മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സുപ്രിം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി…
കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സുപ്രിം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി…
കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സുപ്രിം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി നടപടി നിയമലംഘകര്‍ക്കുള്ള മറുപടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നഗരസഭയുടെ നോട്ടീസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയിയാരുന്നു ഹര്‍ജി .
ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നിയമലംഘകര്‍ക്കുള്ള താക്കീതാണെന്നും ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ അതിനായി ഉടമകള്‍ക്കതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Next Story